വൈദ്യുതി മുടങ്ങും
ഇന്നു പകല്‍ 6.30 മുതല്‍ മൂന്നു വരെ അക്ലോത്ത്‌നട, വൈക്കിലിശ്ശേരി, കൂട്ടങ്ങാരം, മയ്യന്നൂര്‍, അമരാവതി, വില്ല്യാപ്പള്ളി. ഏഴ് മുതല്‍ മൂന്നു വരെ മനാട്, കക്കഞ്ചേരി, കൊഴക്കാട്, മണ്ണങ്കാട്, കിഴിക്കോട്ട്കടവ്. ഏഴ് മുതല്‍ അഞ്ചു വരെ കളമുള്ളതില്‍പീടിക, കുഴിക്കാട്ട്, നടുപൊയില്‍. എട്ട് മുതല്‍ രണ്ടു വരെ ആനയാംകുന്ന്, വലിയംപുറായി, പാറത്തോട്, അരങ്ങാടത്ത്, 14-ാം മൈല്‍, കിത്താര്‍മുക്ക്. എട്ട് മുതല്‍ അഞ്ചു വരെ സൗത്ത് കൊടുവള്ളി, വെണ്ണക്കാട്, കിംസ് ഹോസ്പിറ്റല്‍, മദ്‌റസാ ബസാര്‍, മോഡേണ്‍ ബസാര്‍, ഫെഡറല്‍ ബാങ്ക്, കൊടക്കാട്ടുമുറി, നെല്ല്യാടി, മുണ്ട്യാടി, കോവൂര്‍, കോവൂര്‍ എം.എല്‍.എ റോഡ്, പേരോട്, തട്ടാറത്ത്പള്ളി, പുളിയാവ്, വളയം, മാമുണ്ടേരി, കൂവന്തേരി, താനക്കോട്ടൂര്‍, ആദായമുക്ക്, ചെക്യാട്, ബി.എസ്.എഫ്, അന്ത്യോരി, നെല്ലിക്കാപറമ്പ്. ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ ചാലിയേക്കരത്താഴം, പാവട്ടിക്കുന്ന്, പാറന്നൂര്‍. ഒന്‍പത് മുതല്‍ അഞ്ചു വരെ നളന്ദ, ചെറൂട്ടി റോഡ്, കൂരിയാല്‍ ലൈന്‍, സി.എച്ച് ഫ്‌ളൈഓവര്‍ പരിസരം, ആര്‍.സി റോഡ് പരിസരം, കസ്റ്റംസ് കോര്‍ട്ടേഴ്‌സ്, റവന്യൂ കോര്‍ട്ടേഴ്‌സ്, ബീച്ച് ലയണ്‍സ് പാര്‍ക്ക് പരിസരം, അരീക്കാട്, തുറവന്‍കുളം, പുല്ലൂന്നിപ്പാടം, മാവൂരിപ്പാടം, പാടം ബസ്‌സ്റ്റോപ്പ്, വെസ്റ്റ് ബസാര്‍, തമ്പി റോഡ്, ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് പരിസരം, ബാലുശ്ശേരി ഹൈസ്‌കൂള്‍, കെ.സി റോഡ്, മീഡിയവണ്‍ ബില്‍ഡിങ്. 10 മുതല്‍ മൂന്നു വരെ നന്മണ്ട ഹെല്‍ത്ത് സെന്റര്‍, പൊക്കുന്ന്മല, നന്മണ്ട ക്രഷര്‍, പൊയില്‍ത്താഴം, വാവരുകണ്ടി, കോളിയോട്മല, കള്ളങ്ങാടി, ചീക്കിലോട്, കാക്കൂര്‍ ടൗണ്‍, ആലയാട്, ഈന്താട്, പാവണ്ടൂര്‍ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."