HOME
DETAILS
MAL
ആരോഗ്യമേഖലയിലെ സ്ഥലംമാറ്റ നടപടികള്‍ അവസാനിപ്പിക്കണം
backup
July 26 2016 | 22:07 PM
ഡിഫ്തീരിയയും കോളറയുമുള്പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യ വകുപ്പില്‍ നടക്കുന്ന അകാരണമായ സ്ഥലമാറ്റ നടപടികള്‍ നിര്‍ത്തിവെക്കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ ആരംഭിച്ച സ്ഥലം മാറ്റ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പടിക്കുന്ന ജീവക്കാരെ സ്ഥലം മാറ്റുന്നതു പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും. ഈ സാചര്യത്തില്‍ ഇത് അവസാനിപ്പിക്കാന്‍ വേണ്ട നടപടിയുണ്ടാവണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പി. രോഹില്‍ നാഥ് അവതരിപ്പിച്ച പ്രമേയം ഒ.ടി. ജെയ്ംസ് പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."