HOME
DETAILS
MAL
സഊദിയില്‍ ഡോക്ടര്‍ നിയമനം
backup
September 18 2018 | 18:09 PM
തിരുവനന്തപുരം: സഊദി സര്‍ക്കാരിന്റെ കീഴിലുള്ള കിങ് സഊദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷം പ്രവൃത്തിപരിചയം ഉണ്ടാകണം.
ഒക്‌ടോബറില്‍ ഡല്‍ഹിയിലാണ് ഇന്റര്‍വ്യൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."