HOME
DETAILS
MAL
ഏറനാടിന് പഴയങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിക്കണം: യു.ഡി.എഫ്
backup
May 17 2017 | 20:05 PM
പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം സമരം നടത്തുമെന്നും മാടായി പഞ്ചായത്ത് യു.ഡി.എഫ് നേതൃകണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
പഴയങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കിയതാണെന്നും പിന്നീട് യാത്രക്കാരെ പറ്റിക്കുകയാണെന്നും പ്രശ്നത്തില്‍ സ്ഥലം എം.പി പി. കരുണാകരന്, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പി.പി കരുണാകരന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: പി.എം ഹനീഫ്(ചെയര്മാന്), സുധീര്‍ വെങ്ങര(കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."