HOME
DETAILS
MAL
കണ്ടക്ടര്‍ ബസില്‍ നിന്നു തെറിച്ചുവീണു മരിച്ചു
backup
June 19 2019 | 13:06 PM
കോഴിക്കോട്: കോഴിക്കോട് ബസില്‍ നിന്ന് തെറിച്ചുവീണ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ചേവരമ്പലത്താണ് അപകടം. കണ്ണന്‍കര സ്വദേശി സി.എം. ബിജുവാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."