HOME
DETAILS

തീരവികസന കോര്‍പറേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

  
backup
September 19 2018 | 00:09 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa


പൊന്നാനി: താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് തീരദേശ വികസന കോര്‍പറേഷന്‍ പ്രതിനിധികളുമായി പ്രാരംഭഘട്ട ചര്‍ച്ച നടത്തി.
ആശുപത്രിയില്‍ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു.
നിലവിലെ പുരുഷന്‍മാരുടെ വാര്‍ഡ് പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗം, ഐ.സി.യു, ഒബ്‌സര്‍വേഷന്‍ യൂനിറ്റ്, ഓപറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, മെഡിക്കല്‍ വാര്‍ഡ് , സര്‍ജിക്കല്‍ വാര്‍ഡ് , ഡെ - കെയര്‍ സെന്റര്‍,സീ വേജ് ട്രീറ്റ്‌മെന്റ് പ്ലാന്റോടുകൂടിയ ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തി ബഹുനില കെട്ടിടം നിര്‍മിക്കുന്നതിന് തീരദേശ വികസന കോര്‍പറേഷന്‍ മുഖേന വികസന മാതൃക തയാറാക്കി സര്‍ക്കാരിലേക്ക് ഉടന്‍ സമര്‍പ്പിക്കും.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. നിയമസഭ സ്പീക്കറുടെ പ്രതിനിധി ജമാലുദ്ദീന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് പറമ്പില്‍, തീരദേശ വികസന കോര്‍പറേഷന്‍ പ്രതിനിധികള്‍, ആശുപത്രി ലെ- സെക്രട്ടറി അബ്ദുല്‍സമദ്, പി.ആര്‍.ഒ ശ്രീജിത്, ക്ലര്‍ക്ക് അനു എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago