HOME
DETAILS
MAL
റിയോ ഒളിംപിക്‌സില്‍ നിന്നും റോജര്‍ ഫെഡറര്‍ പിന്മാറി
backup
July 27 2016 | 07:07 AM
സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിംപിക്‌സില്‍ നിന്നും പിന്മാറി. കാല്‍മുട്ടിനേറ്റ പരുക്കാണ് ഫെഡറിന് വില്ലനായത്. ഇനി വരുന്ന യു.എസ് ഓപണ്‍ അടക്കമുള്ള സീസണിലെ ഒരു മല്‍സരങ്ങളും ഫെഡറര്‍ക്ക് കളിക്കാനാവില്ല. ഈ സീസണില്‍ ഇനി കോര്‍ട്ടിലേക്കില്ലെന്ന് താരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."