HOME
DETAILS

എസ്റ്റേറ്റിലേ ഗേറ്റ് അടച്ചു; വലഞ്ഞു തൊഴിലാളികള്‍

  
backup
September 19 2018 | 02:09 AM

%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%87-%e0%b4%97%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%9a


നെല്ലിയാംപതി: പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്ന തോട്ടം തൊഴിലാളികള്‍ക്ക് പുറംലോകവുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന സ്വകാര്യ എസ്റ്റേറ്റിലേ ഗേറ്റ് അടച്ചിട്ടു.
ഇതിനാല്‍ മറ്റൊരു സ്വകാര്യ എസ്റ്റേറ്റിലെ 20 ഓളം തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായി. ഭൂമി വിണ്ടു കീറുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്ത ബ്രുക് ലാന്‍ഡില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ ഉള്ളവരാണ് ഗേറ്റ് അടച്ചിട്ടതിനാല്‍ ബുദ്ധിമുട്ടുന്നത്.
രാത്രി വല്ല അത്യാഹിതം ഉണ്ടായാല്‍ രോഗികളെ ആശുപത്രിയിലെത്തിക്കാനും കൈകാട്ടിയിലും മറ്റുംപോയി സാധനങ്ങള്‍ വാങ്ങിച്ചുവരാനും ഇവര്‍ക്ക് ഏക വഴിയാണ്.
മറ്റൊരു വഴിയിലൂടെ ചെന്നാണ് വാഹനങ്ങളില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വന്നിരുന്നത്. ഈവഴി കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ സ്വകാര്യ എസ്റ്റേറ്റിനുള്ളിലൂടെയാണ് പോകാന്‍ സൗകര്യമെന്ന് ഇവിടത്തുകാര്‍ പറയുന്നു. ജില്ലാ കലക്ടര്‍ ഇടപെടണമെന്നാവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത.്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  24 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  24 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  24 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  24 days ago