HOME
DETAILS
MAL
കിളിമാനൂരില്‍ 8 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
backup
September 19 2018 | 07:09 AM
കിളിമാനൂര്‍(തിരുവനന്തപുരം): കിളിമാനൂരിന് സമീപം പേടികുളത്ത് നിന്നും 8 ലക്ഷം രൂപയുടെ കള്ള നോട്ട് പിടിച്ചു. കൊല്ലം പുനലൂരില്‍ നിന്നുള്ള പൊലിസ് സംഘം എത്തിയാണ് പിടികൂടിയത്. 2000,500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.
2 മാസം മുമ്പ് പുനലൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍അന്വേഷണത്തിലാണ് ഇപ്പോള്‍ വ്യാജ നോട്ടുകളുടെ വന്‍ ശേഖരം പിടികൂടിയത്. വ്യാജ നോട്ട് സൂക്ഷിച്ചിരുന്ന സ്ത്രീ അടക്കം ചിലര്‍ പിടിയിലായിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."