HOME
DETAILS

തന്റെ വിജയം തടയാന്‍ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം തടഞ്ഞുവെച്ചു; ആരോപണവുമായി ട്രംപ്

  
backup
November 10 2020 | 10:11 AM

trump-alleges-pfizer-vaccine-announcement-withheld-before-us-elections-2020

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിന് വേണ്ടി ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്സിന്‍ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു 'വാക്സിന്‍ വിജയം'ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം മാത്രം വാക്‌സിന്‍ പ്രഖ്യാപിച്ചതെന്നും ട്രംപ് ആരോപിച്ചു.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഫൈസറിന് ഈ പ്രഖ്യാപനം നേരത്തെ തന്നെ ആകാമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രഖ്യാപനം നടത്താനുള്ള ധൈര്യം അവര്‍ക്ക് ഇല്ലാതെ പോയി- ട്രംപ് പറഞ്ഞു.

ജര്‍മന്‍ പങ്കാളിയായ ബയോടെകുമായി ചേര്‍ന്നുള്ള അമേരിക്കന്‍ മരുന്നുകമ്പനിയായ ഫൈസറിന്റെ പരീക്ഷണ വാക്സിന്‍ 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago