HOME
DETAILS
MAL
സമസ്ത:പൊതുപരീക്ഷാ പുനഃപരിശോധനാഫലം അറിയാം
backup
June 20 2019 | 16:06 PM
ചേളാരി: 2019 ഏപ്രില്‍ 14, 15 തിയ്യതികളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് നടത്തിയ പൊതുപരീക്ഷയുടെ പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു
പരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."