HOME
DETAILS
MAL
വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം
backup
June 20 2019 | 18:06 PM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 3500 വരെയുള്ളവര്‍ നാളെ വൈകിട്ട് അഞ്ചിനകം പാസ്‌പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാത്തവരെ തിരഞ്ഞെടുപ്പിന് പരിഗണിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."