HOME
DETAILS

ബോഫോഴ്‌സിനു ശേഷം ആദ്യമായി ഇന്ത്യ പീരങ്കി തോക്കുകള്‍ വാങ്ങുന്നു

  
backup
May 18 2017 | 06:05 AM

bofors-indian-army

ന്യൂഡല്‍ഹി: വിവാദമായ ബോഫേഴ്‌സ് തോക്കിടപാട് നടന്ന് മുപ്പതാണ്ടിന് ശേഷം ആദ്യമായി ഇന്ത്യന്‍ സൈന്യം വീണ്ടും വലിയ തോക്കുകള്‍ വാങ്ങുന്നു. എം777 അള്‍ട്രാ ലൈറ്റ് പീരങ്കി തോക്കുകളാണ് വാങ്ങുന്നത്.

700 ഡോളര്‍ വിലവരുന്ന ആയുധം അമേരിക്കയില്‍ നിന്നാണ് വാങ്ങുന്നത്. ഫോറിന്‍ മിലിറ്ററി സെയ്ല്‍ വഴി 145 എം 777 പീരങ്കി തോക്കുകള്‍ വാങ്ങാമെന്ന് നവംബര്‍ 30 നാണ് യു.എസുമായി ഇന്ത്യ കരാറുണ്ടാക്കിയത്.

145 തോക്കുകളില്‍ 25എണ്ണം ബ്രിട്ടീഷ് കമ്പനിയായ ബി.എ.ഇ സിസ്റ്റംസ് വിതരണം ചെയ്യും . ബാക്കിയുള്ള 120 യന്ത്രസാമഗ്രികള്‍  മഹീന്ദ്രകമ്പനിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ വച്ച് യോജിപ്പിക്കും.

1980കളുടെ പകുതിയില്‍ സ്വീഡനിലെ ബോഫോഴ്‌സ് കമ്പനിയുടെ തോക്കുകളാണ് ഇന്ത്യ അവസാനമായി വാങ്ങിയിരുന്ന പീരങ്കികള്‍. വന്‍ തുക നല്‍കി ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ രാഷ്ട്രീയകാര്‍ക്കും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതും മറ്റും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ ബോഫോഴ്‌സ് അഴിമതിക്ക് ശേഷം ആദ്യമായാണ് പുറത്തുനിന്ന് വന്‍ ആയുധ ശേഖരം ഇന്ത്യ വാങ്ങുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago