HOME
DETAILS
MAL
സ്‌കോട്ട്‌ലാന്റില്‍ നിന്ന് റഷ്യയിലേക്കുള്ള ദൂരം
backup
May 18 2017 | 07:05 AM
സ്‌കോട്ട്‌ലാന്റില്‍ നിന്ന് റഷ്യയിലേക്ക് 15,836 കിലോമീറ്റര്‍ (9898 മൈല്‍) ദൂരം സഞ്ചരിക്കണം. 19 രാജ്യങ്ങള്‍,മൂന്ന് മരുഭൂമികള്‍,രണ്ട് സമുദ്രങ്ങള്‍ എന്നിവ കടന്നു വേണം അങ്ങെത്താന്‍. കാരുണ്യ പ്രവര്‍ത്തനത്തിനു പണം ശേഖരിക്കാനായി ഇറങ്ങിത്തിരിച്ച ജെയിംസ് പാര്‍ക്കറിന് ഇതൊന്നും മുന്നില്‍ ഒരു തടസ്സമായിരുന്നില്ല.
[gallery columns="1" size="full" ids="329286,329288,329296,329287,329289,329290,329292,329293,329295,329291"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."