HOME
DETAILS
MAL
മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍
backup
June 20 2019 | 19:06 PM
കൊച്ചി: കുന്നത്തുനാട് നിലംനികത്തലുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് അനുകൂലമായി മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിലംനികത്തല്‍ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കില്‍ കമ്പനിക്ക് അനുകൂലമായി ഉത്തരവിട്ട ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."