കൊവിഡ്: ഇന്നലെ മരണം 29
തിരുവനന്തപുരം: സംസ്ഥാനത്ത് 29 മരണം കൂടി ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം പാപ്പനംകോട് വത്സല കുമാരി (60), നെടുമങ്ങാട് സുകുമാരന്‍ (72), മുക്കോല രാധാകൃഷ്ണന് നായര്‍ (56), മരിയപുരം കനകം (65), ചാല ജഗദീശന് (72), വള്ളക്കടവ് എം. മോഹനന് (56), ചെങ്കല്‍ ബി. ശാന്തകുമാരി (68), വെള്ളയമ്പലം യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് ചക്രപാണി (65), കിളികൊല്ലൂര്‍ ശ്രീകണ്ഠന് നായര്‍ (59), ആലപ്പുഴ മാനാഞ്ചേരി ശിവദാസന്‍ (63), കാരക്കാട് എ.എന്‍. രാധാകൃഷ്ണന് പിള്ള (74), കോട്ടയം പാമ്പാടി അജയ്ബാബു (64), കോട്ടയം വിനോദ് പാപ്പന് (53), കോട്ടയം ദാസന് (72), മരങ്ങാട്ടുപിള്ളി അനില്‍ കെ. കൃഷ്ണന് (53), ചങ്ങനാശേരി സുലൈമാന്‍ (66), കോടിമാത സുധാമ്മ (64), എറണാകുളം അമ്പലാശേരി സാറമ്മ വര്ക്കിയച്ചന് (69), തൃശൂര്‍ പാര്ലികാട് ഗോപാലന് (89), ഇടശേരി അബ്ദുല്‍ സലീം (38), പാലക്കാട് മുണ്ടൂര്‍ മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി കാളി (85), മോങ്കം മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോക്ക് ഹസന് (68), കണ്ണൂര്‍ മാലപട്ടം രാമചന്ദ്രന് (67), ചെറുവാഞ്ചേരി അലീന (80), കാസര്‍കോട് ആനന്ദാശ്രം ഹരിദാസ് (59), മുള്ളീരിയ പദ്മനാഭന് (72), എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,771 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."