HOME
DETAILS
MAL
യോഗം ഇന്ന്
backup
June 21 2019 | 18:06 PM
ചേളാരി: തഹ്‌സീനുല്‍ ഖിറാഅ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിമാരുടെയും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."