HOME
DETAILS
MAL
ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ബില്‍ ലോക്സഭയില്‍
backup
June 21 2019 | 18:06 PM
ന്യൂഡല്‍ഹി: ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള കാലാവധി നിലവിലുള്ള ഒരു വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി നീട്ടുന്നതിനുള്ള ബില്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചു.ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍(ഭേദഗതി) ബില്‍ 2019 എന്നപേരിലാണ് ഇന്നലെ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സെന്‍ട്രല്‍ കൗണ്‍സിലിലെ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കാലാവധി ഒരു വര്‍ഷമെന്നത് ഈ വര്‍ഷം മെയ് 17 മുതല്‍ രണ്ടുവര്‍ഷമായി പ്രാബല്യത്തില്‍ വരുത്തുന്ന രീതിയിലാണ് ഭേദഗതി വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."