HOME
DETAILS
MAL
രാജ്യത്ത് 47,905 പുതിയ കൊവിഡ് രോഗികള്‍ കൂടി; 550 മരണം
backup
November 12 2020 | 06:11 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 47,905 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 86,83,917 ആയി ഉയര്‍ന്നു.
ഒറ്റ ദിവസത്തിനിടെ 550പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 1,28,121 ആയി. ഇതുവരെ 80,66,501 പേര്‍ രോഗമുക്തരായി. നിലവില്‍ 4,89,294 പേര്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."