HOME
DETAILS

മനുഷ്യാവകാശ കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  
backup
May 18 2017 | 21:05 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%81-%e0%b4%b1%e0%b4%bf-2

 

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച പരാതിയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മിഷന്‍ മുമ്പാകെ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അക്കാദമി കമാന്‍ഡന്റ്, രാമന്തളി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആക്ഷേപം ബോധിപ്പിക്കുന്നതിനായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരനു കൈമാറിയശേഷം കേസ് പരിഗണിക്കുന്നതു കമ്മിഷന്‍ മറ്റൊരു ദിവസത്തേക്കു മാറ്റി.
കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിങില്‍ 41 കേസുകള്‍ പരിഗണിച്ചതില്‍ നാലെണ്ണം തീര്‍പ്പായി. ബാക്കിയുള്ളവ തുടര്‍നടപടികള്‍ക്കായി മാറ്റി.
എംപ്ലോയിസ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കു മികച്ച വൈദ്യസഹായം ലഭിക്കുന്നതിന് എന്‍.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികളുടെ അഭാവമുള്ളതിനാല്‍ തോട്ടടയിലെ ഇ.എസ്.ഐ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ധര്‍മന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഇ.എസ്.ഐ ജോയിന്റ് ഡയറക്ടറില്‍ നിന്നു റിപ്പോര്‍ട്ട് തേടാനും കമ്മിഷന്‍ ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  11 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  12 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  16 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago