HOME
DETAILS
MAL
അധ്യാപകനിയമനം: പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് സ്‌കൂള്‍ മാനേജര്‍മാര്‍
backup
May 18 2017 | 22:05 PM
കൊച്ചി: അധ്യാപകനിയമനം സംബന്ധിച്ചുള്ള പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് എറണാകുളത്ത് നടന്ന കേരള സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2014-15 വര്‍ഷം ആരംഭിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും അഡീഷനല്‍ ബാച്ചുകളിലേയും തസ്തികനിര്‍ണയം നടത്തി സ്ഥിരം അധ്യാപകരെ നിയമിക്കാനുള്ള നടപടി അടിയന്തരമായി ഉണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."