HOME
DETAILS

വിശ്വഭദ്രാനന്ദശക്തിബോധിക്കെതിരേ ചിദാനന്ദപുരിയുടെ വക്കീല്‍ നോട്ടിസ്

  
backup
May 18 2017 | 22:05 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%ad%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ac%e0%b5%8b%e0%b4%a7


തൃശൂര്‍: തനിക്കെതിരായ പരാമര്‍ശമടങ്ങിയ ലേഖനമെഴുതിയെന്ന പേരില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്കെതിരേ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി വക്കീല്‍നോട്ടിസയച്ചു. 'സ്വാമി ചിദാനന്ദപുരി അദ്വൈതിയല്ല, ആര്‍.എസ്.എസുകാരനാണ് 'എന്ന തലക്കെട്ടില്‍ ഏപ്രില്‍ 23ന് ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരേയാണു നോട്ടിസ്.
ഖുര്‍ആന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടു കല്‍ക്കത്താ ഹൈക്കോടതി മുന്‍പാകെ 1985 ല്‍ ചന്ദ്മല്‍ ചോപ്ര എന്നയാള്‍ സമര്‍പ്പിച്ച ഹരജിയുടെയും കല്‍ക്കത്താ ഖുര്‍ആന്‍ പെറ്റീഷന്‍ എന്നപേരില്‍ സീതാറാം ഗോയല്‍ എഴുതിയ ഗ്രന്ഥത്തെയും അടിസ്ഥാനമാക്കി സ്വാമി ചിദാനന്ദപുരി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ടാണ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ലേഖനമെഴുതിയത്.
ഖുര്‍ആന്‍ നിരോധിക്കണമെന്ന വാദഗതി ഉയര്‍ത്തുന്ന ചിദാനന്ദപുരി അദ്വൈതിയല്ല, ആര്‍.എസ്.എസുകാരനാണെന്നാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  9 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  9 days ago