HOME
DETAILS
MAL
സെപ്റ്റംബര്‍ 29 സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനമായി ആചരിക്കാന്‍ ആവശ്യപ്പെട്ട് യു.ജി.സി
backup
September 20 2018 | 18:09 PM
ലഖ്നൗ: അജ്ഞാത പനി ബാധിച്ച് യു.പിയില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ 79 പേര്‍മരിച്ചു. ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ബോധവല്കരണം നല്കി ആവശ്യമായ നടപടികളുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇന്ത്യ ഗെയ്റ്റിന് സമീപം മള്‍ട്ടി മീഡിയ എക്സിബിഷന് സംഘടിപ്പിക്കണം. സമാനമായി പ്രദര്‍ശനങ്ങള്‍ ഒരോ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങള്‍, കേന്ദ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തണം.
വിദ്യാര്‍ഥികളോടും അധ്യാപകരോടും ഇത്തരം പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രേരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."