HOME
DETAILS
MAL
എഫ്.എ.ടി.എഫ്: പക്ഷപാതപരമായ ചര്‍ച്ചയ്ക്കു പിന്നില്‍ ഇന്ത്യയെന്ന് പാകിസ്താന്
backup
June 22 2019 | 20:06 PM
ഇസ്ലാമാബാദ്: തീവ്രവാദ സംഘടനകള്‍ക്കു സാമ്പത്തികസഹായം ലഭിക്കുന്നത് തടയുന്നതിനു പാകിസ്താന് ശ്രമിക്കുന്നില്ലെന്നാരോപിച്ച് രാജ്യത്തെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം ഇന്ത്യയെന്ന് പാകിസ്താന്.
യു.എസിലെ ഫ്ളോറിഡയില്‍ നടന്ന ആഗോള ഭീകരവാദ ധനസഹായ നിരീക്ഷണ സമിതി(എഫ്.എ.ടി.എഫ്) യോഗത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചൈന, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഇതിനെ എതിര്ന്നു.
തുടര്‍ന്നാണ് ഗ്രേ ലിസ്റ്റില്‍ പെടുത്താന്‍ തീരുമാനമായത്. അതേസമയം ഒക്ടോബറിനുള്ളില്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള ധനസഹായം തടഞ്ഞില്ലെങ്കില്‍ പാകിസ്താനെതിരേ കടുത്ത നടപടിയുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."