HOME
DETAILS
MAL
ദിനേഷ് കാര്‍ത്തിക് ടീമില്‍
backup
May 18 2017 | 23:05 PM
മുംബൈ: പരുക്കേറ്റ മനീഷ് പാണ്ഡെയ്ക്ക് പകരം ദിനേഷ് കാര്‍ത്തിക് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍. ഐ.പി.എല്‍ പരിശീലനത്തിനിടെയാണ് പാണ്ഡെയ്ക്ക് പരുക്കേറ്റത്. ചാംപ്യന്‍സ് ട്രോഫിക്കുള്ള റിസര്‍വ് ടീമില്‍ കാര്‍ത്തിക്കുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കാര്‍ത്തിക് ടീമിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."