HOME
DETAILS
MAL
കല്ലട ബസിലെ പീഡനം: ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളി
backup
June 22 2019 | 21:06 PM
പരപ്പനങ്ങാടി: കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബസ് ഡ്രൈവറുടെ ജാമ്യാപേക്ഷ കോടതി തള്ളി. തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ്ചെയ്ത് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ബസിലെ ഡ്രൈവറായ ജോണ്‍സനെ (39) നെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ്ജയിലിലേക്ക് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."