HOME
DETAILS
MAL
സി.പി.എം അന്വേഷണ ഏജന്‍സികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എം.എം ഹസന്
backup
November 13 2020 | 23:11 PM
തിരുവനന്തപുരം: സി.പി.എം കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി അന്വേഷണം വഴിമുട്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്. എല്‍.ഡി.എഫ് തിങ്കളാഴ്ച പ്രഖ്യാപിച്ച സമരം ഇതിന്റെ ഭാഗമാണെന്നും ഹസന് ആരോപിച്ചു. അഴിമതി അന്വേഷണത്തെ തടസപ്പെടുത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്വതന്ത്രമായ കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."