HOME
DETAILS
MAL
കാറിടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
backup
May 19 2017 | 01:05 AM
അമ്പലപ്പുഴ: മേല്‍പ്പാലത്തില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് ഓട്ടോ മറിഞ്ഞു.
ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇയ്യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പുതുവല്‍ വീട്ടില്‍ സദാശിവന്റെ മകന്‍ സജിമോന്‍ (45) നാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചക്ക് 1-30 ഓടെ കാക്കാഴം മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഇയ്യാളെ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്ഗധ ചികില്‍സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."