HOME
DETAILS
MAL
മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം: ബസുടമകള്‍
backup
June 23 2019 | 18:06 PM
കൊച്ചി: സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നോട്ടിസ് നല്‍കിയില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മനോജ് പടിക്കല്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഗതാഗത സെക്രട്ടറിക്കും സംഘടന ഇ-മെയില്‍ അയച്ചിരുന്നു.
വിഷയത്തില്‍ ഇടപെടണമെന്ന സംഘടനയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."