HOME
DETAILS
MAL
അര്‍ജന്റീനക്ക് ജയം
backup
June 23 2019 | 21:06 PM
സാവോ പോളോ: കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ജയം. ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പിച്ചത്. സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ അര്‍ജന്റീനക്കായി മാര്‍ട്ടിനസും അഗ്യൂറോയുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ വെനസ്വേലയാണ് എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."