HOME
DETAILS
MAL
നെഞ്ചുവേദനയെ തുടര്‍ന്ന് ഫ്രാങ്കോ മുളക്കലിനെ ഹോസ്പിറ്റലിലേക്ക് മാറ്റി
backup
September 21 2018 | 18:09 PM
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസറ്റിലായ ഫ്രാങ്കോ മൂളക്കലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി.
തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്. ഇന്ന് രാത്രി മുഴുവന്‍ കോട്ടയം ആശുപത്രിയില്‍ തുടരും. ആറുമണിക്കൂര്‍ നിരീക്ഷണത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."