HOME
DETAILS
MAL
രാജസ്ഥാന് ബി.ജെ.പി അധ്യക്ഷനും രാജ്യസഭ എം.പിയുമായ മദന്‍ലാല്‍ സെയ്നി അന്തരിച്ചു
backup
June 24 2019 | 16:06 PM
ന്യുഡല്‍ഹി: രാജസ്ഥാനിലെ ബി.ജെ.പി അധ്യക്ഷനും രാജ്യസഭ എം.പിയുമായ മദന്‍ലാല്‍ സെയ്നി (75) അന്തരിച്ചു.
ഡല്‍ഹിയിലായിരുന്നു അന്ത്യം. ശ്വാസകോശ അുബാധയെത്തുടര്ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്ദേഹം ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിതനായത്. സജീവ ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. മരണവാര്‍ത്തയെ തുടര്‍ന്ന് ഇന്ന് രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."