സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെ നിയമിച്ചു
തിരുവനന്തപുരം: കേരള ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാരായി കെ.ആര്.ദീപ, വി.മനു, എം.എ.ആസിഫ്, വി. തേക്ചന്ദ്, സി.എം നാസര്‍, എസ്.യു നാസര്‍, ബിജോയ് ചന്ദ്രന്, കെ.ബി രാമാനന്ദ്, എസ്.ഗോപിനാഥന്, ഡി.ചന്ദ്രസേനന്, എ.ജെ.വര്‍ഗീസ്, സി.കെ.സുരേഷ്, മുഹമ്മദ് റഫീഖ്, കെ.അമ്മിണിക്കുട്ടി രഘുരാജ്, ടി.കെ.അനന്തകൃഷ്ണന്, രേഖ സി.നായര്‍, അലക്സ് എം.തോംബ്ര, എം.എസ്.ബ്രീസ്, എന്‍.കെ.തങ്കച്ചന്, മേരി ബീന ജോസഫ്, സി.എസ്.ഷീജ, സുരിന്‍ ജോര്‍ജ് ഐപ്, റനില്‍ ആന്റോ കണ്ടണ്ടംകുളത്തി, പി.എം.മനോജ്, എം.ഐ.ജോണ്സന്, ബി.ജയസൂര്യ, സുമന് ചക്രവര്‍ത്തി, അംജദ് അലി, ബി.വിനോദ്, സൈജി ജേക്കബ് പാലാട്ടി, മാത്യു ജോര്‍ജ് വടക്കേല്‍, എം.കെ.പുഷ്പലത, പോള്‍ വര്‍ഗീസ് എം, കെ.വി.മനോജ്കുമാര്‍, സി.കെ.ഗോവിന്ദന്, സാബു എം.ആര്, സന്തോഷ് പീറ്റര്‍, എം.വി.അനന്തന്, ടി.രാജശേഖരന് നായര്‍, അരവിന്ദകുമാര്‍ ബാബു, സി.എന്‍.പ്രഭാകരന്, സി.എസ്.ഹൃദിക്, സി.പി.പ്രദീപ്, കെ.ബി ഉദയകുമാര്‍, മരുളീധരന്‍ ബി.ആര് എന്നിവരെ നിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."