HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം
backup
July 27 2016 | 21:07 PM
പ്രസ് കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്നു ദേശീയ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും ഫ്രീലാന്‍സുകാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും അപേക്ഷിക്കാം. സുവര്‍ണജൂബിലിയോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു മാധ്യമ പ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കും പത്രമുടമകള്‍ക്കും കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. വിശദാംശങ്ങള്‍ക്ക്: ംംം.ുൃലരൈീൗിരശഹ.ിശര.ശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."