HOME
DETAILS
MAL
സ്വര്‍ണവില കൂടുന്നു, ഒപ്പം സാധാരണക്കാരന്റെ ബി.പിയും
backup
June 25 2019 | 07:06 AM
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് ഇന്ന് 280 രൂപ കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 480 രൂപയാണ്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 25,680 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1,500 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഒരു മാസത്തിനിടയില്‍ വന്ന വര്‍ധനവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."