HOME
DETAILS

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്

  
backup
May 19 2017 | 22:05 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d-4



പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രഖ്യാപിച്ച 80 കോടിരൂപയുടെ പദ്ധതികള്‍ ഉദ്യോഗസ്ഥതലത്തില്‍ നടപ്പിലാക്കാതെ ജനകീയ പങ്കാളിത്തതോടെ നടപ്പിലാക്കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമെ പ്രയോജനമുണ്ടാകുകയുള്ളു. മുന്‍കാലങ്ങളില്‍ പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് അന്വേഷണം നടത്തണം.
ചില മേഖലകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ഇത് തടയിടുന്നതിനും ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും ആഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞ് പദ്ധതി നടപ്പിലാക്കണം. വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ ജലസംരക്ഷണത്തിനും മറ്റും ചെലവഴിച്ചെങ്കിലും ആര്‍ക്കും പ്രയോജനമില്ലാത്ത അവസ്ഥയാണ്.
മുന്‍കാലങ്ങളിലേത് പോലെ പദ്ധതികളുടെ ഫണ്ടുകള്‍ അനാവശ്യമായി ചെലവഴിക്കാന്‍ ശ്രമിച്ചാല്‍ അതിനെ തടയിടാനുള്ള തയാറെടുപ്പിലാണ് കര്‍ഷക സംഘടനകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  4 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  15 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  19 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  33 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  38 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  43 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago