HOME
DETAILS
MAL
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഹൈക്കോടതി
backup
June 25 2019 | 21:06 PM
കൊച്ചി: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്നു ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണക്കടത്തുമായുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണമെന്നും അന്വേഷണത്തിന്റെ നിജസ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്നും കോടതി ക്രൈംബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."