HOME
DETAILS
MAL
ഐ.എസ് ബന്ധം: ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
June 25 2019 | 21:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
20 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രകടനങ്ങളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 12 ക്രിമിനല്‍ കേസുകള്‍ സി.ബി.ഐക്ക് വിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."