ആശയ വിശദീകരണ സമ്മേളനം
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ വിഷന്‍ 18 പ്രഖ്യാപനവും ആശയ വിശദീകരണ സമ്മളനവും 23ന് ഉച്ചയ്ക്ക 2.30 ന് ബദിയടുക്ക എം.എസ് ഒഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ മേഖലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വിഷന്‍ 18ന്റെ സമാപനം 2018 ഏപ്രിലില്‍ മാസത്തില്‍ മേഖല സമ്മേളനത്തോടെ നടക്കും.
വിവിധ കാലയിളവിലായി 100 ഇന പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആദം ദാരിമി നാരംമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, റെയ്ഞ്ച് പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്ക, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി മീലാദ് നഗര്‍, മൂസ മൗലവി ഉമ്പ്രങ്കള , സിദ്ധീഖ് ബെളിഞ്ചം, റസാഖ് അര്‍ഷദി കുമ്പഡാജ, ഇബ്‌റാഹീം ഹനീഫി മാവിനക്കട്ട, അസീസ് പാട്‌ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ബഷീര്‍ മൗലവി കുമ്പഡാജ, ഫസല്‍ മൗലവി ചെറുണി, ശരീഫ് ഹനീഫി ചര്‍ളടുക, ജാഫര്‍ സ്വാദിഖ് മൗലവി മീലാദ് നഗര്‍ ,ശരീഫ് ഫൈസി ബെളിഞ്ച ,ആസിഫ് വി ദ്യാഗിരി ,ശിഹാബ് പഴയപ്പുര, ലത്തിഫ് പുണ്ടൂര്‍, സ്വഫ്‌വാന്‍ ബാപ്പാലിപ്പൊനം, സിദ്ദിഖ് കുദിങ്കില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."