HOME
DETAILS
MAL
അംഗപരിമിതരുടെ കലക്ടറേറ്റ് മാര്‍ച്ച്
backup
May 19 2017 | 23:05 PM
കണ്ണൂര്‍: അംഗപരിമിതരുടെ പെന്ഷന് വര്‍ധിപ്പിക്കുക, പെന്ഷന് 3000 രൂപയാക്കുക, പെന്ഷന് വിതരണത്തിലെ ക്രമക്കേടുകള്‍ നികത്തുക, തൊഴില്‍ സംവരണം നടപ്പാക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി.എ.ഡബ്ല്യു.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി ഭാസ്കരന് അധ്യക്ഷനായി. എം.എം സുരേന്ദ്രന്, കെ. രാധ, ജില്ലാ സെക്രട്ടറി ടി. ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."