HOME
DETAILS

ഉടമയെ കബളിപ്പിച്ച് എ.ടി.എമ്മില്‍ നിന്ന് പണം തട്ടി

  
backup
May 19 2017 | 23:05 PM

%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b4%ac%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e



സോമവാര്‍പേട്ട: ഉടമയെ കബളിപ്പിച്ച് എ.ടി.എമ്മില്‍ നിന്നു 9,000 രൂപ തട്ടിയെടുത്തു. സോമവാര്‍പേട്ടക്കടുത്ത തോളൂറു ശെട്ടള്ളിയിലെ  എല്‍.ഡി ജഗദീശിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിച്ചത്. കഴിഞ്ഞദിവസം ജഗദീശിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച അപരിചിതന്‍ താന്‍ ബംഗളൂരു എസ്.ബി.ഐ ബാങ്ക് മാനേജരാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. കാര്‍ഡ് പരിശോധിക്കണമെന്നും അതിനാല്‍ എ.ടി.എം നമ്പര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ജഗദീശ് കാര്‍ഡ് നമ്പര്‍ കൈമറി. അല്‍പ്പസമയം കഴിഞ്ഞ് ബാങ്ക് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ആദ്യം 8,889 രൂപയും രണ്ടാം തവണ 1,000 രൂപയുമാണ് പിന്‍വലിച്ചത്. നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ നിങ്ങളുടെ കാര്‍ഡ് ക്ലിയറായിരിക്കുന്നുവെന്നും കുടുംബത്തിന്റെ നമ്പര്‍ കൂടി തരികയാണങ്കില്‍ അതും ശരിപ്പെടുത്താമെന്നുമായിരുന്നത്രേ  മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago