HOME
DETAILS
MAL
കീമോ: ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് കമ്മിഷന്
backup
June 26 2019 | 18:06 PM
കോട്ടയം: കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി കൊടുത്ത സംഭവത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കും ലാബിനും വീഴ്ചകളുണ്ടായെന്ന് ഡോ.കെ.വി വിശ്വനാഥന് കമ്മിഷന് റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറി.
സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ചികിത്സ നല്‍കിയത് വീഴ്ചയാണ്. മെഡിക്കല്‍ കോളജ് ലാബിന്റെ റിപ്പോര്‍ട്ട് കിട്ടുന്നതുവരെ കാക്കണമായിരുന്നു. ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."