HOME
DETAILS
MAL
സങ്കടമണമുള്ള ബിരിയാണി
backup
September 22 2018 | 20:09 PM
ജീവിതവും ചരിത്രവും അനുഭവവും പ്രവാസവും നാട്ടുപെരുമയുമെല്ലാം പ്രമേയമാകുന്ന കഥകളുടെ സമാഹാരം. കഥകള്‍, കഥയില്ലായ്മകള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി 31 കഥകളാണ് കൃതിയിലുള്ളത്. വടക്കന്‍ കോഴിക്കോടന്‍ നാട്ടുഭാഷയിലുള്ള സംഭാഷണങ്ങള്‍ മിക്ക കഥകള്‍ക്കും മിഴിവേകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."