HOME
DETAILS
MAL
ബജറ്റ്: ഭവന നിര്‍മാണ മേഖലക്ക് ഇളവുകളുണ്ടായേക്കും
backup
June 26 2019 | 18:06 PM
ന്യൂഡല്‍ഹി: ഭവനമേഖലക്ക് കൂടുതല്‍ ഉത്തേജനം നല്കുന്ന നടപടികള്‍ക്ക് ഊന്നല്‍ നല്കുന്ന ബജറ്റായിരിക്കും ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുകയെന്ന് സൂചന.
ധനമന്ത്രിയായി അധികാരത്തില്‍ വന്ന ഒരു വനിത എന്ന നിലയിലും അവരുടെ ബജറ്റിനെ രാജ്യം ഉറ്റുനോക്കുകയാണ്.
ഭവനമേഖലക്ക് പുറമെ മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയ്ക്ക് പ്രചോദനമേകുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ദ്രുത മാര്‍ഗമായിട്ടുള്ള ബജറ്റായിരിക്കും അവര്‍ അവതരിപ്പിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."