HOME
DETAILS

മെസ്സിയെന്ന വ്യാജേന സ്ത്രീകളെ പീഡിപ്പിച്ചെന്ന് ആരോപണം

  
backup
June 26 2019 | 19:06 PM

%e0%b4%ae%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b5%87%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d

 

ടെഹ്‌റാന്‍: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയോട് മുഖ സാദൃശ്യമുള്ളയാള്‍ മെസ്സിയെന്ന വ്യാജേന സ്ത്രീകള പീഡിപ്പിച്ചതായി പരാതി. ഇറാന്‍ സ്വദേശിയായ റസ പരഷ്‌തോഷിക്കെതിരേയാണ് 23 സ്ത്രീകള്‍ രംഗത്തെത്തിയിട്ടുള്ളത്.

മെസ്സിയുമായുള്ള രൂപസാദൃശ്യം കൊ@ണ്ട് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ച ആളായിരുന്നു ഇറാനില്‍ നിന്നുള്ള റസ.
നടത്തത്തിലും രൂപ സാദൃശ്യത്തിലും മെസ്സിയെ പോലുള്ള റസയെയും മെസ്സിയേയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇത്തരത്തില്‍ മെസ്സിയുടെ പേരില്‍ ഹിറ്റായി മാറിയ റസ ലയണല്‍ മെസ്സിയുടെ പേര് ദുരുപയോഗം ചെയ്ത് സ്ത്രീകളെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫുട്‌ബോള്‍ താരം മെസ്സിയാണെന്ന് പറഞ്ഞ് 23 സ്ത്രീകളുമായി റസ കിടപ്പറ പങ്കിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇക്കാര്യം സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഭവം സത്യമല്ലെന്ന് പറഞ്ഞ് റസ ഇന്‍സ്റ്റഗ്രാമില്‍ വിശദീകരണവുമായി രംഗത്തെത്തി. ബാഴ്‌സലോണയുടെ ജഴ്‌സി അണിഞ്ഞുള്ള ചിത്രം അദ്ദേഹത്തിന്റെ പിതാവ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടൊണ് റാസ താരമായത്.


ടെഹ്‌റാനില്‍ മോഡലായി ജോലി ചെയ്യുന്ന ആളാണ് റസ. റസയ്‌ക്കൊപ്പം ചിത്രമെടുക്കാനും മറ്റുമായി ആരാധകര്‍ സമീപിച്ചതോടെ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന തരത്തില്‍ റസ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പിന്നീട് മെസ്സിയുടെ രൂപസാദൃശ്യം കൂടുതല്‍ തോന്നിക്കുന്നതിനായി റാസ മുഖത്ത് രൂപമാറ്റങ്ങള്‍ വരുത്തിയിരുന്നു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും റസ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  13 days ago
No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  13 days ago
No Image

കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

uae
  •  13 days ago