HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി
backup
June 27 2019 | 07:06 AM
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതി വിമര്‍ശിച്ചു.
പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട കൊണ്ട് പോകുമെന്നും കോടതി ചോദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."