HOME
DETAILS
MAL
സാകിര്‍ നായികിന് സഊദി പൗരത്വം നല്കി
backup
May 20 2017 | 01:05 AM
ജിദ്ദ: ലോക ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന് സഊദി പൗരത്വം നല്കി. അന്താരാഷ്ട്ര പൊലിസ് ഓര്‍ഗനൈസേഷന്റെയും ഇന്റര്‍പോളിന്റെയും അറസ്റ്റില്‍ നിന്നും സാകിര്‍ നായികിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് പൗരത്വം നല്‍കുന്നതിന് സല്മാന് രാജാവ് ഇടപെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദ ബന്ധം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ കോടതി സാക്കിര്‍ നായിക്കിനെതിരേ രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."