HOME
DETAILS
MAL
ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം
backup
May 20 2017 | 05:05 AM
ചംമ്പ: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെ ചാംമ്പ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."