HOME
DETAILS
MAL
ഓവര്സിയര്മാരില്നിന്ന് മൊഴിയെടുത്തു
backup
June 27 2019 | 18:06 PM
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് നഗരസഭാ ഉദ്യോഗസ്ഥരില്‍നിന്ന് കൂടി പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. സസ്പെന്‍ഷനിലുള്ള ആന്തൂര്‍ നഗരസഭാ ഓവര്‍സിയര്‍മാരായ ടി.എം അഗസ്റ്റിന്, ബി. സുധീര്‍ എന്നിവരില്‍ നിന്നാണ് ഇന്നലെ വളപട്ടണം സി.ഐ എം. കൃഷ്ണന് മൊഴി രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."