HOME
DETAILS
MAL
ഫ്രാങ്കോ പ്രതിയായ പീഡനക്കേസ് ജൂലൈ ഒന്‍പതിന് വീണ്ടും പരിഗണിക്കും
backup
June 27 2019 | 18:06 PM
പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗിക പീഡനക്കേസ് പാലാ മജിസ്ട്രേറ്റ് കോടതി ജൂലൈ ഒന്‍പതിന് വീണ്ടും പരിഗണിക്കും. കേസില്‍ പ്രോസിക്യൂഷന് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച രേഖകളും സാക്ഷിമൊഴികളും ലഭിച്ചില്ലെന്ന് പ്രതിഭാഗം പരാതി നല്കി.
43 മൊഴികളും 31 രേഖകളും ലഭ്യമാക്കണമെന്നാണ് ആവശ്യം. മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് ലഭ്യമാക്കിയ ശേഷമാകും കേസ് ജില്ലാ കോടതിയിലേക്ക് മാറ്റുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."